Product Details
Author: Kovilan
Brand: Green Books
Edition: Third Edition
Features:
- BOOK BY KOVILAN
Number Of Pages: 104
Publisher: Green Books
Release Date: 01-08-2014
Details: ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍
. തോറ്റങ്ങള്‍
എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്‍
നൂറുശതമാനവും ആത്മാര്
ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്
രചനകള്‍
നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്
ത്ത കോവിലന്
ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേര്
ത്തുവെയ്ക്കുന്നു.
EAN: 9788184233391
Package Dimensions: 8.4 x 5.4 x 0.3 inches
Languages: Malayalam