Mathrubhumi Malayalam Yearbook 2020 (മാതൃഭൂമി മലയാളം ഇയർബുക്ക് 2020)

Regular price Rs. 150.00 Rs. 140.00

per 
Tax included. Shipping calculated at checkout.
Hurry! Only 2 left in stock - Order Soon!
2

Availability: Available Unavailable

Product Type:

Product Vendor: The Mathrubhumi Ptg. & Pbg. Co. Ltd

Author: Mathrubhumi Editorial TeamBrand: The Mathrubhumi Ptg. & Pbg. Co. LtdPublisher: Mathrubhumi BooksRelease Date: 01-12-2019Details: മത്സരപരീക്ഷകളുടെ വര്‍ഷമാണ് 2020. എല്‍.ഡി.സി. അടക്കം നിയമനസാധ്യത വളരെയധികമുള്ള പല പരീക്ഷകളും ഈ വര്‍ഷം നടക്കുമൊണ് പ്രതീക്ഷ. മത്സരപരീക്ഷകള്‍ക്ക് ഏറ്റവും ഉപകരിക്കു വിധത്തില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് മാതൃഭൂമി മലയാളം ഇയര്‍ബുക്ക് 2020 തയ്യാറാക്കിയിരിക്കുത്....
  • Exchange or Return within 5 days of a delivery
  • 100% quality Guaranteed Plus Fast & Secure Shipping

Product Details

Author: Mathrubhumi Editorial Team

Brand: The Mathrubhumi Ptg. & Pbg. Co. Ltd

Publisher: Mathrubhumi Books

Release Date: 01-12-2019

Details: മത്സരപരീക്ഷകളുടെ വര്‍ഷമാണ് 2020. എല്‍.ഡി.സി. അടക്കം നിയമനസാധ്യത വളരെയധികമുള്ള പല പരീക്ഷകളും ഈ വര്‍ഷം നടക്കുമൊണ് പ്രതീക്ഷ. മത്സരപരീക്ഷകള്‍ക്ക് ഏറ്റവും ഉപകരിക്കു വിധത്തില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് മാതൃഭൂമി മലയാളം ഇയര്‍ബുക്ക് 2020 തയ്യാറാക്കിയിരിക്കുത്. സാമ്പത്തികരംഗം, കാലാവസ്ഥാപ്രശ്‌നങ്ങള്‍, ജനസംഖ്യാവളര്‍ച്ച, ഇലക്ട്രിക്‌വാഹനങ്ങള്‍, ഭക്ഷ്യസുരക്ഷ, പൗരത്വം, സര്‍ക്കാര്‍ സര്‍വീസ് ഇങ്ങനെപരീക്ഷകള്‍ക്ക് ഉപകരിക്കു നിരവധി കാര്യങ്ങളള്‍ സമഗ്രമായി ഈ പുസ്തകത്തില്‍ ഉള്‍െപ്പടുത്തിയി'ുണ്ട്. അതത് രംഗത്തെ വിദഗ്ധരാണ് ഈ ലേഖനങ്ങള്‍ തയ്യാറാക്കിയിരിക്കുത്. ഏറ്റവും പുതിയ ആധികാരിക വിവരങ്ങളും കണക്കുകളും ഉള്‍പ്പെടുത്തിയി'ുമുണ്ട്. കടുപോയ വര്‍ഷത്തെ സമകാലികവിഷയങ്ങളുടെ വലിയ ശേഖരവും ഇയര്‍ബുക്കിനെ വേറി'താക്കുു. കേരളം, ഇന്ത്യ, ലോകം, നയതന്ത്രം, സാമ്പത്തികം, രാഷ്ട്രീയം, പ്രതിരോധം, ശാസ്ത്രം, കായികം, പുരസ്‌കാരങ്ങള്‍, വിയോഗം എിങ്ങനെ എല്ലാ മേഖലകളെയും വേര്‍തിരിച്ച് അവതരിപ്പിച്ചി'ുണ്ട്. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാനായി ഡിജിറ്റല്‍ രൂപത്തിലേക്കും ഇയര്‍ബുക്ക് മാറിക്കഴിഞ്ഞു. ഈ പുസ്തകം വാങ്ങുവര്‍ക്ക് മാതൃഭൂമി മലയാളം ഇയര്‍ബുക്കിന്റെ വെബ്‌സൈറ്റിലേക്ക് ഒരുവര്‍ഷക്കാലം സൗജന്യ പ്രവേശനം ലഭിക്കും. സമകാലികസംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിക്കുവര്‍ വായിക്കുകയും തീര്‍ച്ചയായും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യേണ്ടതാണ് ഈ പുസ്തകം

Package Dimensions: 7.9 x 5.5 x 1.2 inches

Product Reviews

Shipping

Loading...

Your cart

Join as Seller