Malayalathinte Suvarna Kadhakal - Padmarajan

  • Sale
  • Rs. 170.00
  • Regular price Rs. 175.00
Tax included. Shipping calculated at checkout.


Author: P. Padmarajan

Edition: Second, 2016

Number Of Pages: 180

Publisher: Green Books

Release Date: 01-12-2006

Details: അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്? വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന്‍ മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.

EAN: 9788184230093

Package Dimensions: 8.3 x 5.4 x 0.4 inches

Languages: Malayalam