Charulatha

Regular price Rs. 100.00 Rs. 95.00

per 
Tax included. Shipping calculated at checkout.
Hurry! Only 3 left in stock - Order Soon!
3

Availability: Available Unavailable

Product Type:

Product Vendor: Green Books

Product SKU: 8184231822

Author: Raveendra Natha TagoreFeatures: Author: Raveendra Natha Tagore Published by Green Books Number Of Pages: 118Publisher: Green BooksRelease Date: 01-10-2010Details: നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ...
  • Exchange or Return within 7 days of a delivery
  • 100% quality Guaranteed Plus Fast & Secure Shipping

Product Details

Author: Raveendra Natha Tagore

Features:

  • Author: Raveendra Natha Tagore
  • Published by Green Books

Number Of Pages: 118

Publisher: Green Books

Release Date: 01-10-2010

Details: നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂർ ആവിഷ്ക്കരിച്ചത് ആസ്വാദകരെ ആഹ്ലാദിപ്പിച്ചു. ഇന്ന് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറിയിരിക്കുന്നു. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിൽ ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. വിവര്
ത്തനം: ലീലാ സര്
ക്കാര്

EAN: 9788184231823

Package Dimensions: 8.3 x 5.3 x 0.3 inches

Languages: Malayalam

Product Reviews

Shipping

Loading...

Your cart